എന്തു തകരാറുള്ള വൃക്ക ആയാലും ഒറ്റ കഷ്ണം ഇഞ്ചി കൊണ്ടുള്ള മരുന്ന് ജീവന്‍ നല്‍കും

ഇന്ത്യ പരമ്പരാഗത മരുന്നുകളാൽ സമ്പന്നമാണ് . ഇതെല്ലാം സത്യത്തിൽ, കൃത്യമായ ഒരു രേഖകളോ കുറിപ്പുകളോ ഇല്ലാതെ അനാഥമായി കിടക്കുന്ന അവസ്ഥയാണുള്ളത്. ആയുർവേദ ആചാര്യൻ മായാ തിവാരിയുടെ ‘ആയുർവേദം, സൗഖ്യത്തിന്റെ രഹസ്യം’എന്ന പുസ്തകത്തിൽ പറയുന്ന ഇഞ്ചി മസാജ് തന്നെ ഏറ്റവും വലിയ ഉദാഹരണം. അടുത്തിടെ, സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവും അദ്ദേഹത്തിന്റെ പിതാവ് ഷൺമുഖം എന്ന വ്യക്തിയും കൂടിയാണ് ഇത് പുറംലോകത്തെത്തിച്ചത്.

ഈ വിദ്യകൊണ്ട് ഷണ്മുഖത്തിന്റെ കിഡ്‌നി അസുഖം പൂർണ്ണമായും മാറുകയും ദിവസവും ഡയാലിസിസ് ചെയ്യണ്ട അവസ്ഥയിൽ നിന്നും പൂർണ്ണ ആരോഗ്യവാനാവുകയും ചെയ്തു അനുഭവക്കുറിപ്പ് അടങ്ങുന്ന വീഡിയോ താഴെ കാണിക്കുന്നു

ജിഞ്ചർ മസാജ് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കാം:

125 ഗ്രാം ഇഞ്ചി എടുത്തു നന്നായി വൃത്തിയാക്കിയശേഷം മിക്സിയിൽ അടിക്കുക. എന്നിട്ട് ഈ ഇഞ്ചി ഒരു വൃത്തിയാക്കിയ വെള്ളത്തുണിയിൽ നന്നായി പൊതിഞ്ഞു കെട്ടുക.തുടർന്നു ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോൾ ഈ ഇഞ്ചി കിഴി വെള്ളത്തിൽ ഇടുക. ഒരു പാത്രം കൊണ്ട് നന്നായി മൂടി വയ്ക്കുക. തീ കുറച്ചുവച്ച ശേഷം അരമണിക്കൂർ കാത്തിരിക്കുക. എന്നിട്ട് തീ അണച്ചശേഷം 5 മിനിറ്റ് തണുക്കാൻ അനുവദിക്കുക.

രോഗിയെ കമഴ്ത്തി കിടത്തി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്ത് മുക്കിയ ശേഷം നാടുവിന്റെ താഴെ ഭാഗത്തതായി വിരിച്ചിടുക. തണുക്കുമ്പോൾ വീണ്ടും നനച്ചിടുക. പാത്രത്തിന്റെ ചൂടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മൂടി വയ്ക്കാം. ഇത് ഏകദേശം അരമണിക്കൂറോളം ചെയ്യണം. അരമണിക്കൂറിനുശേഷം മസാജ് കഴിയുമ്പോൾ ജിൻജെലി ഓയിൽ കൊണ്ട്പുറവും നാടുവിന്റെ ഭാഗവും മെല്ലെ തടവുക. ഇതുകൂടാതെ റെഗുലർ ചെക്കപ്പുകളും നടാത്തണം. കുറച്ചു ദിവസങ്ങൾക്കുകിൽ തന്നെ ടെസ്റ്റുകൾ നോർമൽ ആകുന്നതായി നമ്മുക്ക് കാണാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *