ഇനി നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ പേടിക്കണ്ട , അഞ്ചു മിനിറ്റില്‍ ഉള്ളിൽ കാര്‍ഡ് ലഭിക്കും

നമ്മുടെ ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ അഞ്ചു മിനിറ്റില്‍ ഉള്ളിൽ തന്നെ കാര്‍ഡ് ലഭിക്കുവാന്‍ ചെയേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം, ഒരിക്കലും നമ്മുടെ ആധാർ കാർഡിൻറെ 12 അക്ക നമ്പർ മറക്കരുത് , 12 അക്ക ആധാർ നമ്പർ എഴുതി സൂക്ഷിക്കുന്നതാണു ഇപ്പോഴും നല്ലത് , ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്.

ഇപ്പോൾ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പാചകവാതക സബ്‌സിഡി ലഭിക്കല്‍, തുടങ്ങിയ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ് എന്തിനേറെ പറയുന്നു ഒരു സിം എടുക്കണമെങ്കിൽപോലും ആധാർ കാർഡ് നിർബന്ധമാണ്,

ഏതെങ്കിലും വിധത്തില്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോയാല്‍ 5 മിനിറ്റിനകം അതിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം? വളരെ എളുപ്പത്തിൽ നമ്മുക്ക് ആധാര്‍ ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്തു ചെയ്യണമെന്നു അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടു നോക്കു , ഉപകാരപ്രദമെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യണം

You may also like...

Leave a Reply

Your email address will not be published. Required fields are marked *