കാർ സ്റ്റാർട്ട് ചെയ്‌ത ഉടനെ A/C ഇട്ടാൽ

വാഹനങ്ങളുമായ് നമ്മൾ പകൽ സമയങ്ങളിൽ പുറത്തു പോകുമ്പോൾ എവിടെയെങ്കിലും നിർത്തിയിട്ടശേഷം പുറത്തു പോയ് കുറച്ചു കഴിഞ്ഞു വരുമ്പോൾ കാറിന്റെ ഉൾഭാഗത്തെ ചൂട് വളരെ അതികം വർധിക്കാറുണ്ട്. കാറിന്റെ ചില്ലുകളിലൂടെ സൂര്യപ്രകാശവും ചൂടും കാറിനുള്ളിൽ കടക്കുകയും കാറിനുള്ളിലെ വായുവിന്റെ ക്രമാതീതമായി കൂടുന്നതാണ് ഇതിന്റെ കാരണം.

വെയിലത്ത് കൂടിയാണ് വാഹനം കിടക്കുന്നതെങ്കിൽ ഒരു മൈക്രോവേലിന്റെ അവസ്ഥയിലായിരിക്കും നമ്മുടെ കാറിന്റെ ഉൾഭാഗം. ഈ അവസരത്തിൽ വാഹനം ഓടിക്കുമ്പോൾ നാം സാധാരണയായ് ചെയ്യുന്നത് ഉടനെ A / C ഓൺ ചെയ്തു ഫാൻ ഫുൾ സ്പീഡിൽ ഇടുകയാണ് .

എന്നാൽ എങ്ങനെ ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല .കാര് സ്റ്റാർട്ട് ചെയ്ത ഉടനെ A / C ഓൺ ചെയ്താൽ ഉണ്ടാകുന്ന അപകടം എന്താണെന്നു വീഡിയോ കണ്ടു മനസിലാക്കാം, പൊതു അറിവിലേക്ക് ഷെയർ ചെയ്യൂ, കൂടുതൽ മനസിലാക്കാൻ വീഡിയോ കണ്ടു നോക്കു

You may also like...

Leave a Reply

Your email address will not be published. Required fields are marked *