ആഴ്ചകൾ കൊണ്ട് തടിയും കുടവയറും കുറയ്ക്കാന്‍ ജീരകവെള്ളവും നാരങ്ങയും

കുടവയറും തടിയും ഇന്ന് ജീവിതത്തിൽ ഭൂരിപക്ഷം പേരും നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ്. തടി കുറയ്ക്കാനായി നിങ്ങൾ വളരെ അധികം കഷ്ട്ടപ്പെടുന്നുണ്ടാവാം. എന്നാൽ വെറും തുച്ഛമായ ദിവസങ്ങൾ തന്നെ കുടവയറും തടിയും കുറച്ചു സുന്ദരന്മാരാകാൻ സാധിക്കും. തടിയും കുടവയറും കുറക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ജീരകം ജീരകം ചേർത്ത വെള്ളവും നാരങ്ങയും. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ ജീരകം ഇടുക.

അതിനെ ചെറിയ രീതിയില്‍ അഞ്ച് മിനുട്ട് ചൂടാക്കുക. സാധനം മറ്റൊന്നുമല്ല, ഈ അടുത്ത കാലങ്ങള്‍ വരെയും തയ്യാറാക്കിയിരുന്ന ജീരക വെള്ളം തന്നെ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഇത് തുടർച്ചയായി ആഴ്ചകളിൽ ഉപയോഗിച്ചാൽ കുടവയറും താടിയും വളരെ എളുപ്പത്തിൽ കുറക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിവാനായി വീഡിയോ കണ്ടു നോക്കു

You may also like...

Leave a Reply

Your email address will not be published. Required fields are marked *