Category: മൊബൈൽ ഫോൺ മോഷണം പോയാൽ

0

മൊബൈൽ ഫോൺ മോഷണം പോയാൽ

മൊബൈൽ ഫോൺ മോഷണം പോയാൽ പിന്നെ തിരികെ കിട്ടുന്നത് വളരെ വിരളമായിട്ടാണ്. മോഷ്ടാവ് സിംകാർഡ് മാറ്റി ഉപയോഗിക്കാൻ തുടങ്ങിയാലോ?.. എന്നാലും നാം പ്രതീക്ഷ കൈ വിടാതെ പോലീസിൽ പരാതി കൊടുത്ത് കാത്തിരിക്കൽ ആണ് പതിവ്. .എന്നാൽ ഇനി ആദ്യം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനു മുൻപ് ഒരു ചെറിയ...